കേദാർനാഥിൽ നിയന്ത്രണം വിട്ട് തകർന്നടിയുന്ന ഘട്ടത്തിലെത്തി ഹെലികോപ്ടർ, പൈലറ്റ് രക്ഷിച്ചത് ഏഴ് ജീവനുകൾ; വീഡിയോ
കോദാർനാഥ്: കേദാർനാഥ് തീർത്ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടർ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ലാൻഡിംഗിന് തെ്ാട്ടുമുൻപ് നിയന്ത്രണം വിട്ട ഹെലികോപ്ടർ തകർന്നടിയുന്ന ഘട്ടം വരെ എത്തിയെങ്കിലും രക്ഷപ്പെട്ടത് പൈലറ്റിന്റെ ...