ക്രിസ് വോക്‌സ് പോലും അറിയാതെ പറഞ്ഞിട്ടുണ്ടാകും, ‘തോൽവി സമ്മതിക്കുന്നു സിറാജ് നിന്നോട് മാത്രം’; വായിക്കാം വൈറൽ കുറിപ്പ്
എഴുത്ത് : സന്ദീപ് ദാസ് 'നിങ്ങൾക്ക് നാടകീയത ഇഷ്ടമാണോ? എങ്കിലിത് കാണൂ! ക്രിസ് വോക്സ് ഓവലിൽ ബാറ്റിങ്ങിനിറങ്ങുന്നു! ഇതാണ് യഥാർത്ഥ ഡ്രാമ...!!!''കമൻ്ററി ബോക്സിൽ രവി ശാസ്ത്രിയുടെ ഗംഭീരമായ ...