ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും കയറാൻ വിസമ്മതിച്ചതിനാൽ സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടെന്ന പരാതിയുമായി മുൻ സൈനികൻ ; നല്ല നടപടിയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : മതപരമായ കാരണങ്ങളുടെ പേരിൽ തന്നെ ഇന്ത്യൻ സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച മുൻ സൈനികന് കോടതിയിൽ നിന്നും രൂക്ഷ വിമർശനം. ...








