എസ്എഫ്‌ഐ ആൾമാറാട്ടം; കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവായ വിശാഖിന്റെ പേര് തിരുകി കയറ്റിയ വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി. ...