Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എസ്എഫ്‌ഐ ആൾമാറാട്ടം; കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി

by Brave India Desk
May 18, 2023, 05:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവായ വിശാഖിന്റെ പേര് തിരുകി കയറ്റിയ വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി. വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറിനെ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിച്ചത്.

രജിസ്ട്രാറുടെ ഓഫീസിന് മുൻപിൽ പോലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ ബലപ്രയോഗവും ഉണ്ടായി. പോലീസിനെ വെട്ടിച്ച് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ച കല്യാണിയെ വനിതാ പോലീസെത്തിയാണ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്. എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗംങ്ങളായ അനന്തു, സധീർദ്ധൻ, വിഷ്ണു എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

പ്രതിഷേധം വീഡിയോ കാണാം

കഴിഞ്ഞ ദിവസമാണ് പൊതുസമൂഹം ഞെട്ടിയ ആൾമാറാട്ടത്തിന്റെ കഥ പുറത്തുവന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുളള കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്‌ഐയിലെ ആരോമലും അനഘയുമാണ് മത്സരിച്ചത്. ഇരുവരും വിജയിക്കുകയും ചെയ്തു. എന്നാൽ കോളജിൽ നിന്നും സർവ്വകലാശാലയിലേക്ക് അയച്ച കൗൺസിലർമാരുടെ പട്ടികയിൽ അനഘയുടെ പേര് മാറ്റി ഒന്നാം വർഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാർത്ഥിയായ എ വിശാഖിനെ ഉൾപ്പെടുത്തുകയായിരുന്നു.

എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. ഇയാളെ സർവ്വകലാശാല യൂണിയൻ ചെയർമാൻ പദവിയിലേക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു ആൾമാറാട്ടം. സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും നേതാക്കളുടെ ഒത്താശയോടെ ആയിരുന്നു വിദ്യാർത്ഥി സമൂഹത്തെ മുഴുവൻ വഞ്ചിക്കുന്ന ആൾമാറാട്ടം. സംഭവം വിവാദമായതോടെ വിശാഖിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി തലയൂരാനാണ് എസ്എഫ്‌ഐയുടെ നീക്കം.

Tags: sfiabvpchristian college kattakkada
Share21TweetSendShare

Latest stories from this section

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

Discussion about this post

Latest News

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

 ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം

 ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

വാനരരൂപമല്ല, താടിയും മീശയുമുള്ള പൂർണ്ണമനുഷ്യന്റെ ഗാംഭീര്യം; സലാസർ ബാലാജി ക്ഷേത്രത്തിലെ അപൂർവ്വ ഹനുമാൻ വിഗ്രഹം

വാനരരൂപമല്ല, താടിയും മീശയുമുള്ള പൂർണ്ണമനുഷ്യന്റെ ഗാംഭീര്യം; സലാസർ ബാലാജി ക്ഷേത്രത്തിലെ അപൂർവ്വ ഹനുമാൻ വിഗ്രഹം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies