ക്ലബ്ബിന്റെ വേദി മതപരിവർത്തനത്തിന് ഉപയോഗിച്ചു,പിതാവിന്റെ പിഴയ്ക്ക് പിന്നാലെ ജമെമയുടെ അംഗത്വം റദ്ദാക്കി
മുംബൈ; ലോകകപ്പ് വനിതാടീമിൽ ഉൾപ്പെടെ അംഗമായിരുന്ന മിന്നും താരം ജമെമ റോഡിഗ്രസിന്റെ അംഗത്വം റദ്ദാക്കി ഖാർ ജിംഖാന. മുംബൈയിലെ പഴക്കമേറിയ ക്ലബ്ബുകളിലൊന്നിന്റെ ഈ തീരുമാനം കായിക ലോകത്ത് വലിയ ...