ഇത് 250 രൂപയ്ക്ക് കിട്ടിയേനെ; അമ്മയ്ക്ക് 86,000 രൂപയുടെ ചെരുപ്പ് വാങ്ങി മകനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ ലക്ഷ്വറി ഗുഡ്സ് കമ്പനിയായ ക്രിസ്റ്റ്യന്‍ ഡിയോറില്‍ നിന്ന് അമ്മയ്ക്ക് 86,000 രൂപയുടെ ചെരുപ്പ് വാങ്ങിയ മകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ...