അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി; ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്
ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കമ്പനിയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ ...