‘കൃസ്ത്യന്‍ സംഘടനകള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു, ബൈബിള്‍ പഠിക്കാത്തവര്‍ക്ക് ക്രൂരമര്‍ദ്ദനം’ വെളിപ്പെടുത്തലുമായി കുട്ടികളും രക്ഷിതാക്കളും
നോയിഡ: കൃസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ ബൈബിള്‍ വായിക്കാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതായും മതപരുവര്ത്തനം നടത്തുന്നതായും രാതി. യുപിയിലെ നോയിഡയിലും മീററ്റിലുമുള്ള ക്രിസ്ത്യന്‍ സന്നദ്ധസംഘടനകള്‍ നടത്തുന്ന ...