ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവില്പനയുമായി ബെവ്കോ ; ക്രിസ്മസ് തലേന്ന് മാത്രം വിറ്റത് 70.73 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം : ക്രിസ്മസിന് മുൻപുള്ള മൂന്നു ദിനങ്ങളിൽ ആയി സംസ്ഥാനത്ത് റെക്കോർഡ് മദ്യ വില്പന. ക്രിസ്മസ് തലേന്ന് മാത്രം ബെവ്കോയിലൂടെ നടന്നത് 70.73 കോടി രൂപയുടെ മദ്യ ...