ഇനി, കേക്കിന്റെ കാലമാണ്; വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…
കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയതോടെ വിപണി മുഴുവന്‍ പലതരം കേക്കുകള്‍ കൈയടക്കിയിരിക്കുകയാണ്. ഇതിനൊപ്പം വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി തുടങ്ങികഴിഞ്ഞു. വീടുകൾ കേന്ദ്രീകരിച്ച് ...