‘യേശുക്രിസ്തു പകർന്ന മഹനീയ പാഠങ്ങൾ അനുസ്മരിക്കാം‘: ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ഡൽഹി: ഒമിക്രോൺ വ്യാപനം നിമിത്തം നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഏവർക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിലും കാരുണ്യത്തിലും വിനയത്തിലും അധിഷ്ഠിതമായ ...








