വിവേകമില്ലാത്ത ആക്രമണം; ശക്തമായി അപലപിക്കുന്നു; ജർമ്മനയിലെ ക്രിസ്തുമസ് മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ ഇന്ത്യ
ബെർലിൻ: ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. സംഭവത്തിൽ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ സംഭവത്തെ അപലപിച്ച് ഇന്ത്യ ...