ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; വീണ്ടും പുതിയ ഭീഷണി, ശ്രദ്ധിക്കേണ്ടത്
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും തലവേദനയായി പുതിയ തകരാറുകള്‍. അടുത്തിടെ കണ്ടെത്തിയ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ ...