എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ
രാത്രി മുഴുവൻ ഉറങ്ങിയാലും നിങ്ങൾ ക്ഷീണിതനായി ഉണരാറുണ്ടോ? പകൽ സമയത്ത് നിങ്ങൾ അനിയന്ത്രിതമായി കോട്ടുവായിടുന്നുണ്ടോ? നിങ്ങൾക്ക് ഊർജ്ജം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ? പലരും ഇത് കുറേനാളുകളായി നേരിടുന്ന പ്രശ്‌നമാണ്. ...