കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു : സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി
തിരുവനന്തപുരം : കവിയും നാടക-സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു.തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. സിന്ദൂര തിലകവുമായ്, ശ്യാമമേഘമേ നീ, ദേവദാരു പൂത്തു, ദേവി ...