‘ശബരിമല വിഷയത്തില്‍ ഇങ്ങനെയായിരുന്നില്ലല്ലോ?’:സുപ്രിം കോടതി വിധി നടപ്പാക്കാത്ത പിണറായി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഓര്‍ത്തഡോക്‌സ് സഭ
യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഓർത്തഡോക്‌സ് സഭ രംഗത്ത്.ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കാണിച്ച ഉത്സാഹം സര്‍ക്കാര്‍ എന്തു കൊണ്ട് ...