എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ
മലയാളികൾ ഇന്നും പൊട്ടിച്ചിരിയോടെ മാത്രം കണ്ടുതീർക്കുന്ന സിനിമയാണ് 2003-ൽ പുറത്തിറങ്ങിയ ജോണി ആന്റണിയുടെ 'സി.ഐ.ഡി മൂസ'. ഈ ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യു ഉണ്ട്. എന്നാൽ ...









