Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

by Brave India Desk
Jun 21, 2026, 03:25 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാളികൾ ഇന്നും പൊട്ടിച്ചിരിയോടെ മാത്രം കണ്ടുതീർക്കുന്ന സിനിമയാണ് 2003-ൽ പുറത്തിറങ്ങിയ ജോണി ആന്റണിയുടെ ‘സി.ഐ.ഡി മൂസ’. ഈ ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യു ഉണ്ട്. എന്നാൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ, നൊമ്പരപ്പെടുത്തുന്ന ഒരു വലിയ സംഭവം നടന്നിരുന്നു. അതെ, മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയുടെ സിനിമാസ്നേഹത്തിന്റെ കഥ

ചിത്രത്തിന്റെ സംവിധായകനും അഭിനേതവുമായ ജോണി ആന്റണി ആ അനുഭവം പങ്കുവെച്ചത്. ജോണിയുടെ വാക്കുകൾ ഇങ്ങനെ ” സി.ഐ.ഡി മൂസയിൽ സലിം കുമാർ ചെയ്ത കഥാപാത്രം ഹനീഫിക്കയെ ചുറ്റിക കൊണ്ട് അടിക്കുന്ന ആ പ്രശസ്തമായ രംഗം കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഷൂട്ട് ചെയ്തത്. ബ്രേക്കില്ലാതെ രണ്ടര മൂന്ന് മണിക്കൂറോളമാണ് ആ ഷൂട്ട് തുടർന്നത്.”

Stories you may like

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

മൂന്ന് മണിയായപ്പോൾ ഹനീഫിക്ക വന്ന് ജോണി ആന്റണിയോട് “ജോണി എന്റെ ഷൂട്ട് കഴിഞ്ഞോ?”എന്ന്, കഴിഞ്ഞുവെന്ന് ജോണി പറഞ്ഞപ്പോൾ ഹനീഫിക്ക നൽകിയ മറുപടി കേട്ട് സെറ്റൊന്നാകെ ഞെട്ടി. “ഈ സീക്വൻസ് എടുക്കുന്നതിനിടയിൽ പറഞ്ഞാൽ ഒരുപക്ഷെ കുഴപ്പമാകുമല്ലോ എന്ന് വിചാരിച്ച് പറയാതിരുന്നതാണ്, എൻറെ ഉമ്മ മരിച്ചുപോയി”… ശരിക്കും ഈ വാക്കുകൾ കേട്ട് ജോണി ആന്റണി വല്ലാതെയായി.

നേരത്തെ പറയാൻ മേലായിരുന്നോ?” എന്ന് ചോദിച്ചപ്പോൾ ഹനീഫിക്ക പറഞ്ഞത്, ഉമ്മ മരിക്കുമെന്ന് തനിക്കറിയാമായിരുന്നു എന്നും, രണ്ടുമൂന്ന് മണിക്കൂർ താൻ അവിടെ ചെന്നില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നുമായിരുന്നു. അതാണ് സിനിമയോടുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ കമ്മിറ്റ്‌മെന്റ്. നമ്മൾ അദ്ദേഹത്തെ ഓർക്കണം, പ്രാർത്ഥിക്കണം എന്നാണ് ജോണി ആന്റണി പറയുന്നത്.

വർഷങ്ങൾക്കിപ്പുറവും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മലയാള ചിത്രങ്ങളിലൊന്നാണിത്. സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം 2014-ൽ സി.ഐ.ഡി മൂസയെയും നായയെയും കഥാപാത്രങ്ങളാക്കി ഒരു ത്രിഡി അനിമേഷൻ സീരീസും പുറത്തിറങ്ങിയിരുന്നു. സി.ഐ.ഡി മൂസയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ദിലീപ് പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.

Tags: cid moosaKOCHIN HANEEFAJohnny Antony
ShareTweetSendShare

Latest stories from this section

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

Latest News

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുഎസ്-ഇറാൻ നിർണായക ചർച്ചകൾക്ക് സ്വിറ്റ്സർലന്റിൽ ആരംഭം ; നേതൃത്വം നൽകി ജെ.ഡി. വാൻസും അബ്ബാസ് അരാഗ്ചിയും

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

‘ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു, പക്ഷേ സർക്കാരിന്റെ വീഴ്ചയല്ല’ ; ലോഡ് ഷെഡിങ്ങിൽ വിശദീകരണവുമായി സണ്ണി ജോസഫ്

‘ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു, പക്ഷേ സർക്കാരിന്റെ വീഴ്ചയല്ല’ ; ലോഡ് ഷെഡിങ്ങിൽ വിശദീകരണവുമായി സണ്ണി ജോസഫ്

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

പരിക്കിന്റെ കാലം കഴിഞ്ഞു, സിംഹങ്ങൾ മടങ്ങിവരുന്നു; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സ്ക്വാഡിൽ വൻ സർപ്രൈസുകൾ

പരിക്കിന്റെ കാലം കഴിഞ്ഞു, സിംഹങ്ങൾ മടങ്ങിവരുന്നു; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സ്ക്വാഡിൽ വൻ സർപ്രൈസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies