ഭ്രമയുഗത്തിൽ കുഞ്ചമൺ പോറ്റി എന്ന പേര് മാറ്റുമെന്ന് നിർമ്മാതാക്കൾ; അപേക്ഷ നൽകി
എറണാകുളം: വിവാദത്തെ തുടർന്ന് ഭ്രമയുഗം സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരു മാറ്റുമെന്ന് നിർമ്മാതാക്കൾ. കുഞ്ചമൺ പോറ്റിയെന്ന പേര് മാറ്റി കൊടുമൺ പോറ്റിയെന്നാക്കാൻ സെൻസർ ബോർഡിന് ...