അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും
നയപരമായ പരിഷ്കാരങ്ങളും സ്വകാര്യ നിക്ഷേപങ്ങളുടെ വർദ്ധനവും സ്റ്റാർട്ടപ്പ് രംഗത്തെ സജീവതയും മുൻനിർത്തി ഇന്ത്യയുടെ ബഹിരാകാശ മേഖല വൻ വളർച്ചയിലേക്ക് കുതിക്കുന്നതായി പുതിയ റിപ്പോർട്ട്. നിലവിൽ 0.81 ലക്ഷം ...








