കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ
തിരുവനന്തപുരം: കന്നിമാസത്തിന്റെ തുടക്കത്തിൽ തന്നെ കേരളത്തിൽ അനുഭവപ്പെടുന്നത് അതിശക്തമായ ചൂട്. വേനൽകാലത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ കേരളത്തിലുള്ളത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലയിൽ ഇന്നലെ 34 ...