ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാൾ: ആദ്യഘട്ടത്തിൽ മൂവിയിരത്തോളം ചാക്ക് സിമൻറ് എത്തും
കാഠ്മണ്ഡു: ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാൾ. തുടങ്ങി. നേപ്പാളിലെ പൾപ സിമന്റ് വ്യവസായ കമ്പനിയാണ് ഇന്ത്യയുടെ താൻസെൻ ബ്രാൻഡിലേക്ക് സിമന്റ് അയച്ചു തുടങ്ങിയത്. അസംസ്‌കൃത വസ്തുക്കൾ ...