വാഗ്ദാനം വാക്കുകളിലൊതുങ്ങുന്നു; വ്യാജന്‍ പ്രചരിപ്പിക്കുന്നവരെ പിടിക്കാന്‍ സഹകരിക്കാതെ ടെലഗ്രാം
പത്തനംതിട്ട: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടെലഗ്രാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് ടെലഗ്രാം മേധാവി പാവേല്‍ നാളുകള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വെറും പാഴ്വാക്കായി ...