ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ല; ഒന്നും എന്റെ അറിവോടെയല്ല; കുറിപ്പുമായി ലിജോ ജോസ് പെല്ലിശ്ശേരി
എറണാകുളം: മലയാള സിനിമയിൽ പുതുതായി രൂപീകരിക്കുന്ന സമാന്തര ചലചിത്ര കൂട്ടായ്മയിൽ താൻ നിലവിൽ ഭാഗമല്ലെന്ന് അറയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ ...