മോദി സര്‍ക്കാരിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി ലക്ഷ്യത്തിലേക്ക് : എതിര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും, സഖ്യകക്ഷികളെ വെട്ടിലാക്കി ശിവസേന
ഡല്‍ഹി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുടിയേറ്റക്കാരായ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ...