കുഞ്ഞ് ജനിക്കുന്നത് വാടക ഗർഭപാത്രത്തിലൂടെ ആണെങ്കിലും സർക്കാർ ജീവനക്കാർക്ക് ആറുമാസം പ്രസവാവധി ; ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം
ന്യൂഡൽഹി : കുഞ്ഞ് ജനിക്കുന്നത് വാടക ഗർഭധാരണത്തിലൂടെ ആണെങ്കിൽ പോലും ഇനി സർക്കാർ ജീവനക്കാർക്ക് ആറുമാസം പ്രസവ അവധി ലഭിക്കുന്നതാണ്. കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയ പുതിയ ചട്ടങ്ങൾ ...