ഈജിപ്ഷ്യരുടെ ആ ശീലം അവര്‍ക്ക് `കൊലക്കയറായി, കടലിലും കരയിലും അരിമണിയില്‍ പോലും വിഷം
പുരാതന ഈജിപ്ഷ്യന്‍ ജനതയുടെ ജീവിത ശൈലിയും അവരുടെ അറിവുകളുമൊക്കെ ലോകത്തിന് മുന്നില്‍ ഇന്നും അത്ഭുതമാണ്. എന്നാല്‍ അവര്‍ക്ക് സംഭവിച്ച വലിയൊരു അബദ്ധമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ...