ഇനിയൊരു ബലാത്സംഗത്തിന് വേണ്ടി കാത്തിരിക്കാനാവില്ല’: കൊൽക്കത്ത കേസിൽ ശക്തമായ നിർദ്ദേശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി:ഇന്ത്യയിൽ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് അടിസ്ഥാനപരമായി മാറ്റം വരാൻ മറ്റൊരു ബലാത്സംഗ കേസിനായി രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നിലവിലുള്ള ...