“ഇന്ത്യന്‍ ജുഡീഷ്യറി ലോകത്തിലെ തന്നെ ഏറ്റവും ശക്തം”: വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ഇന്ത്യന്‍ ജുഡീഷ്യറി ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ജുഡീഷ്യറി സംവിധാനമെന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വളരെയധികം കേസുകള്‍ ചെയ്യാന്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് ശേഷിയുണ്ടെന്നും ...