പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ ബോധപൂർവ്വം വ്യാജവാർത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിച്ച ...








