Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

by Brave India Desk
Jul 24, 2026, 01:18 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ​നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ ബോധപൂർവ്വം വ്യാജവാർത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിച്ച പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള 480-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡൽഹി പോലീസ് തിരിച്ചറിയുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു. എഡിറ്റ് ചെയ്ത വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിച്ച് വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനും ശ്രമിച്ചതിനാണ് ഈ ഹാൻഡിലുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. മുൻപ് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് വിഷപ്രചാരണം നടത്താൻ ഉപയോഗിച്ച അതേ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് ഇപ്പോഴത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെയും വൻ കലാപമാക്കി മാറ്റാൻ ദുരുപയോഗം ചെയ്തതെന്ന് ഡൽഹി പോലീസ് ഒരു പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.

രാജ്യത്തെ ക്രമസമാധാനം തകർക്കാനും ജനങ്ങളെയും വിദ്യാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കാനും വിദേശ ശക്തികൾ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പങ്കുവെക്കരുതെന്ന് പോലീസിന്റെ പ്രത്യേക മുന്നറിയിപ്പുണ്ട്. അജ്ഞാത അക്കൗണ്ടുകളിൽ നിന്ന് വരുന്ന ഇത്തരം പ്രചാരണങ്ങളിൽ വീണുപോകരുതെന്നും ഏതൊരു വിവരവും പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ സത്യവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ജനാധിപത്യപരമായ രീതിയിലുള്ള സമാധാനപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹികവിരുദ്ധർക്ക് വികാരങ്ങൾ ചൂഷണം ചെയ്യാൻ അവസരം നൽകരുതെന്നും ഡൽഹി പോലീസ് വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും ആഹ്വാനം ചെയ്തു.

Stories you may like

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

Tags: delhi policepakistancjp protestcjp protest Pakistan connection
ShareTweetSendShare

Latest stories from this section

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

Latest News

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies