നരേന്ദ്രമോദിയെ വീണ്ടും വിജയരഥത്തിലേറ്റാന്‍ ഭാരതം ഒരുങ്ങി കഴിഞ്ഞു; എന്‍ഡിഎ മുന്നണി സംസ്ഥാനത്ത് ബദല്‍ ശക്തിയായി മാറും: സി.കെ. പത്മനാഭന്‍
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഇടത്-വലത് മുന്നണികള്‍ക്കെതിരായ ബദല്‍ ശക്തിയായിമാറുമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു. 'മോദിയുടെ ...