Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

by Brave India Desk
Feb 23, 2026, 12:56 pm IST
in USA, News, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : നാസയുടെ ഭീമൻ മൂൺ റോക്കറ്റിന്റെ ഹീലിയം സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് നിലത്തിറക്കി. അറ്റകുറ്റപ്പണികൾക്കായി വെഹിക്കിൾ അസംബ്ലി ഹാംഗറിലേക്ക് തിരികെ കൊണ്ടുപോവുകയാണെന്ന് നാസ വ്യക്തമാക്കി. ഈ കാരണത്താൽ ഏപ്രിൽ വരെ ദൗത്യം നടക്കില്ല. അപ്പോളോ യുഗത്തിനുശേഷം ആദ്യമായി നാല് ബഹിരാകാശയാത്രികരെ ചന്ദ്രനു ചുറ്റും അയയ്ക്കാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് II ദൗത്യം ഈ കാരണത്താൽ ഏപ്രിൽ വരെ നടക്കില്ല എന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി അറിയിച്ചു.

മാർച്ച് 6 ന് ആയിരുന്നു നേരത്തേ വിക്ഷേപണ തീയതി നിശ്ചയിസച്ചിരുന്നത്.
അപകടകരമായ ഹൈഡ്രജൻ ഇന്ധന ചോർച്ച അടയ്ക്കുന്നതിനായി നാസ വ്യാഴാഴ്ച ഇന്ധന പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ റോക്കറ്റിന്റെ ഹീലിയം സംവിധാനം തകരാറിലാവുകയായിരുന്നു. എഞ്ചിനുകൾ ശുദ്ധീകരിക്കുന്നതിനും ഇന്ധന ടാങ്കുകളിൽ മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഏറെ പ്രാധാന്യമുള്ളതാണ് ഹീലിയം. എന്നാൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ റോക്കറ്റിന്റെ മുകളിലെ ഘട്ടത്തിലേക്കുള്ള ഹീലിയത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

Stories you may like

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രശ്നത്തിന്റെ കാരണം കണ്ടെത്താനും അത് പരിഹരിക്കാനും കെന്നഡിയിലെ വെഹിക്കിൾ അസംബ്ലി കെട്ടിടത്തിലേക്ക് റോക്കറ്റ് മാറ്റുകയാണെന്ന് നാസ വ്യക്തമാക്കി. ഓരോ മാസവും നാല് പേരടങ്ങുന്ന ഒരു സംഘത്തെ ചന്ദ്രനു ചുറ്റും സഞ്ചരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കാനാണ് ദൗത്യം ലക്ഷ്യമിട്ടിരുന്നത്. ആർട്ടെമിസ് II ദൗത്യത്തിനായി നിയോഗിക്കപ്പെട്ട മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയനും ഹൂസ്റ്റണിൽ നിലവിൽ സ്റ്റാൻഡ്‌ബൈയിൽ തുടരുകയാണ്.

Tags: usanasa
ShareTweetSendShare

Latest stories from this section

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

Latest News

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies