ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത; ആക്ടിവിസ്റ്റ് പ്രയോഗത്തിൽ കടകമ്പള്ളിയെ തള്ളി പിബി
ഡൽഹി: ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ. ...