വടകരയില്‍ സിപിഎം-ലീഗ് സംഘര്‍ഷം
തിരുവള്ളൂര്‍: കോട്ടപ്പള്ളിയില്‍ സിപിഎംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സംഭവത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും ...