ആഡംബരക്കപ്പലിലെ ലഹരി മരുന്ന് ഉപയോഗം : ആര്യന്‍ഖാന് ക്ലീന്‍ചിറ്റ്
ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. എന്‍സിബി നല്‍കിയ കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്റെ പേരില്ല. താരപുത്രനെതിരെ മതിയായ തെളിവില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും എന്‍സിബി പ്രതികരിച്ചു. ...