പുൽവാമ ആക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ്; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ആന്റോ ആന്റണി
തിരുവനന്തപുരം: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന് ക്ലീൻ ചിറ്റ് നൽകികൊണ്ട് വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവും പത്തനംതിട്ട എം പി യുമായ ആന്റോ ആന്റണി. ഐക്യരാഷ്ട്ര സഭാ ...