ടോയ്‌ലറ്റ് മോശമാണോ? ഒരു ഫോട്ടോ എടുത്താൽ 1000 രൂപ പോക്കറ്റിലാക്കാം! ദേശീയപാതയിലെ ‘ക്ലീൻ ചലഞ്ച്’ വൈറൽ
ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ വൃത്തിയില്ലാത്ത ശൗചാലയങ്ങൾ കണ്ട് മടുത്തവർക്ക് ഇനി കൈനിറയെ പണം സമ്പാദിക്കാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ആവിഷ്കരിച്ച 'ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ...








