Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ടോയ്‌ലറ്റ് മോശമാണോ? ഒരു ഫോട്ടോ എടുത്താൽ 1000 രൂപ പോക്കറ്റിലാക്കാം! ദേശീയപാതയിലെ ‘ക്ലീൻ ചലഞ്ച്’ വൈറൽ

by Brave India Desk
Feb 19, 2026, 02:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ വൃത്തിയില്ലാത്ത ശൗചാലയങ്ങൾ കണ്ട് മടുത്തവർക്ക് ഇനി കൈനിറയെ പണം സമ്പാദിക്കാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ആവിഷ്കരിച്ച ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ചിന്’ യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശീയപാതകളിലെ ടോൾ പ്ലാസകളോട് ചേർന്ന് പ്രവർത്തിക്കുന്ന ശൗചാലയങ്ങൾ വൃത്തിഹീനമാണെങ്കിൽ അതിന്റെ ഫോട്ടോ എടുത്ത് അയക്കുന്നവർക്കാണ് 1000 രൂപ സമ്മാനം ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ സ്‌പെഷ്യൽ ക്യാമ്പയിൻ 5.0-യുടെ ഭാഗമായാണ് ഈ വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുന്നത്.

എൻ.എച്ച്.എ.ഐയുടെ ‘രാജ്മാർഗ് യാത്ര’ (Rajmarg Yatra) എന്ന മൊബൈൽ ആപ്പ് വഴിയാണ് ചിത്രങ്ങൾ അയക്കേണ്ടത്. ടോൾ പ്ലാസകളിലെ ശൗചാലയങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ ജിയോടാഗ് (Geotag) സഹിതം വേണം ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ. അയക്കുന്ന ഫോട്ടോയുടെ ആധികാരികത എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പരിശോധിക്കും. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ സമ്മാനത്തുകയായ 1000 രൂപ യാത്രക്കാരന്റെ ഫാസ്‌ടാഗ് (FASTag) അക്കൗണ്ടിലേക്ക് എത്തും. ഇതിനോടകം 350-ഓളം യാത്രക്കാർ ചിത്രങ്ങൾ അയച്ചതിൽ 265 പേർക്ക് സമ്മാനത്തുക ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ദേശീയപാതകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളെ നേരിട്ട് പങ്കാളികളാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് പരാതികൾ ഉയരുന്നത് പതിവായതോടെയാണ് ഇത്തരമൊരു ‘മണി ചലഞ്ച്’ അതോറിറ്റി അവതരിപ്പിച്ചത്. ജൂൺ 30 വരെ ഈ ചലഞ്ച് തുടരുമെന്ന് അധികൃതർ അറിയിച്ചു. ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിങ്ങളും യാത്രയ്ക്കിടയിൽ ഇത്തരം മോശം ശൗചാലയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും മടിക്കണ്ട, ഫോട്ടോ എടുത്ത് സമ്മാനം നേടാം.

Tags: clean toilettoilet
Share
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies