തകർന്നടിഞ്ഞ് ആഗോള എണ്ണവില : പ്രതിദിന ഉൽപാദനം ഒരുകോടി ബാരൽ കുറയ്ക്കുമെന്ന് ഒപെക് രാജ്യങ്ങൾ
പ്രതിദിന എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനമെടുത്ത് ഒപെക് രാഷ്ട്രങ്ങൾ.കോവിഡ് മഹാമാരിയുടെ പ്രത്യാഘാതമായി ആഗോള എണ്ണ വില കൂപ്പു കുത്തിയതോടെയാണ് ദിവസേന ഒരു കോടി ബാരൽ ഉത്പാദനത്തിൽ കുറയ്ക്കാൻ ...