5 വർഷത്തിനിടെ മണിപ്പൂരിൽ എത്തിയത് 10,000 ൽ അധികം അനധികൃത കുടിയേറ്റക്കാർ ; മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്
ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 10, 675 അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്തിയത് എന്ന് ...