മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയിലെ താമസത്തിനും ഭക്ഷണത്തിനും മാത്രം ചിലവായത് 43.14 ലക്ഷം രൂപ
തിരുവനന്തപുരം ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ ലണ്ടന്‍ യാത്രയുടെ ചിലവ് വിവരങ്ങള്‍ പുറത്ത്. ലണ്ടനിലെ താമസത്തിനും ഭക്ഷണത്തിനും യാത്രകള്‍ക്കും മാത്രമായി 43.14 ലക്ഷം രൂപയാണ് ...