ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; ഗവർണറെ കാണാനൊരുങ്ങി മുഖ്യമന്ത്രി
ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ ഗുജറാത്ത് സർക്കാരിലെ 16 മന്ത്രിമാരാണ് രാജിവച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം ...