സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം- സിപിഐ തെരുവ് യുദ്ധം; പൊലീസുകാരടക്കം നിരവധി പേർക്ക് കുപ്പിയേറിൽ പരിക്ക്
പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ പത്തനംതിട്ടയിൽ സിപിഎം- സിപിഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. അക്രമാസക്തരായ സിപിഎം പ്രവർത്തകർ എഐവൈഎഫ് കൊടുമൺ മേഖല സെക്രട്ടറി ജിതിൻ്റെ വീടിന് ...