കോ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന പഠനത്തെ ഞങ്ങൾ അംഗീകരിച്ചിട്ടില്ല; പഠനരീതിയും നിലവാരമില്ലാത്തത് – ഐ സി എം ആർ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോ വാക്‌സിൻ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്( ...