നീരജ് ചോപ്രയെ പരിശീലിപ്പിക്കാൻ ഇനിയില്ലെന്ന് കോച്ച് ക്ലോസ് ബാർട്ടോണിയറ്റ്സ്
ഇന്ത്യയ്ക്ക് രണ്ട് ഒളിമ്പിക്‌സ് മെഡലുകളും രണ്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും സമ്മാനിച്ച നീരജ് ചോപ്രയുടെ ഭീർഘകാല പരിശീലകൻ ക്ലോസ് ബാർട്ടോണിയറ്റ്സ് സേവനം അവസാനിപ്പിക്കുന്നു. 75 കാരനായ അദ്ദേഹം ...








