വിദ്യാർത്ഥികളെ പ്രഷർ കുക്കറിലാക്കുന്ന കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാൺ; പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
ന്യൂഡൽഹി; കോച്ചിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ.കോച്ചിംഗ് സെന്ററുകൾക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത്, തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകാനും റാങ്ക് അല്ലെങ്കിൽ ...