കൽക്കരി മാഫിയയെ പൂട്ടാൻ ഇഡി ; ജാർഖണ്ഡിലും ബംഗാളിലും 40 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ
റാഞ്ചി : അനധികൃത കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാജ്യത്തെ കൽക്കരി മാഫിയയെ പൂർണ്ണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി ...








