ഞങ്ങൾക്കൊന്നുമില്ലേ,മാറിയിരുന്ന് കരഞ്ഞോളൂ; തീരദേശത്തിന് കരുത്താകാൻ ദേശീയപാതകൾ,കേരളത്തിലധികം, ചെലവാക്കുന്നത് 65,111 കോടി രൂപ
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്ന തീരദേശദേശീയപാത നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളം, ആന്ധ്രാ പ്രദേശ്, ...